Monday, July 14, 2008

viswasam vayaru nirakkilla achanmare..

skjUÛfÀ 35,000 kvRemd^lrkÏ GÜd . DJ&Êd ^hmJfÊeÅ DvgJeob xkeBgÛeÀ mYÊd EJMRÛfvd kvRemd^lrksUQgb DÃÅcesjQgb  uYfÊgkQgbxVËgb. sheÓfvd FJfxB JÎd ceÓghNQexl k}fÊgkQgb xVËeb.

 DjJf¼Å

1 comment:

അഭിമന്യു said...

999വര്ഷം് കഴിഞ്ഞാലും മുല്ലപെരിയാര്‍ ഡാം തകരില്ലന്ന് പറയുന്ന പാണ്ടികളെ മുഴുവന്‍ ജയിലില്‍
അടക്കണം. എന്റെി മോന്‍ ചത്താലും വേണ്ടില്ല. അവക്കടെ താലി അഴിച്ചു കണ്ടാല്‍ മതി എന്നു പറയുന്ന
അമ്മായിഅമ്മ മാരുടെ സ്വഭാവം കാണിക്കുന്ന പാണ്ടികള്ക്ക് എന്തു വന്നാലും ഒരു തുള്ളിവെള്ളം
മുല്ലപ്പെരിയാറില്‍ നിന്ന് കൊടുക്കില്ലന്ന് നമ്മള്‍ മലയാളികള്‍ തീരുമാനിക്കണം.
അവര്‍ പാല്‍ പച്ചക്കറി ഇറച്ചിവണ്ടികള്‍ എത്ര ദിവസം അതിര്ത്തി യില്‍ തടഞ്ഞിടുമെന്ന് നമുക്ക് കാണാമല്ലൊ. മുല്ലപെരിയാര്‍ ഡാം തകര്ന്നാ ല്‍ മദ്ധ്യകേരളം മുഴുവന്‍ അറബിക്കടലില്‍ ചേരും.
ബാക്കി നമുക്ക് തമിഴ് നാടിനോട് ചേര്ക്കാംട എന്നാണ് അവരുടെ മനസ്സിലിരിപ്പ്. പാണ്ടികളെപോലെ
സ്വാര്ത്ഥിന്മാടരും ദേശസ്നേഹികളും തീവ്രവാദികളും ആയ രാഷ്ട്രീയ നേതാക്കന്മാ്ര്‍ നമുക്കില്ലാതായ
താണ് നമ്മുടെ ദോഷം. തമിഴ് നാടിന്റൊ സ്ഥാനത്ത് കേരളമായിരുന്നെങ്കില്‍ ഒരു തുള്ളിവെള്ളം അവര്‍
തരുമായിരുന്നൊ. അല്ലങ്കില്‍ ഈ ഡാം എന്നേ അവര്‍ പൊളിക്കുമായിരുന്നു. നമ്മേപ്പോലെ തമിഴ്നാടിനോടും കേന്ദ്രത്തോടും കോടതിയോടും അവര്‍ യാചിക്കുമായിരുന്നൊ..
നമ്മുടെ നേതാക്കന്മാര്‍ ഡാം തകരുന്നതുവരെ ഇങ്ങനെ യാചിച്ചുകൊണ്ടിരിക്കും. തകര്ന്നു കഴിയുമ്പോ
ള്‍ എല്ലാവരും ഞെട്ടുന്നതും മുതലക്കണ്ണീര്‍ വാര്ക്കു ന്നതും സഹായാ വാഗ്ദാനങ്ങളും എന്തുകൊണ്ട്
എങ്ങനെ തകര്ന്നുന എന്നറിയാന്‍ അന്വേഷ കമ്മീഷനും എല്ലാം നമ്മളില്‍ ചിലര്ക്ക് കാണാം. അതു കാണാന്‍ നാം കാത്തിരിക്കണൊ..നമ്മുടെ മണ്ണ് നമ്മുടെ നദി നമ്മുടെ വെള്ളം ,ഇനി നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ അവരോടു യാചിക്കണോ ...എത്രനാള്‍
അഭിമന്യു.