പ്രിയപ്പെട്ട പിണമായി ..സോറി..പിണറായി സഖാവ് മുന്‍പാകെ ലോകത്തൊട്ടാകെയുള്ള മലയാളി ടിവി പ്രേക്ഷകര്‍ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജി.
താങ്കള്‍ ഒരു ടിവി ചാനലിലും വാര്‍ത്തകള്‍ കാണുന്നില്ലെ.. എന്‍.മാധവന്‍കുട്ടി ഒരു കഷണം എല്ലിനു വേണ്ടി എത്ര നാളായി കുരക്കുന്നു . ഓരോ ദിവസവും മൂന്നും നാലും ചാനലുകളില്‍ താങ്കള്‍ക്കു വേണ്ടി മാറിമാറി കുരച്ച്
ഏതാണ്ട് ഉന്മാദാവസ്ഥയില് എത്തിയിരിക്കുന്നു അദ്ദേഹം. ചാനലുകാര് കെട്ടിയിട്ട പട്ടിയെ കോലിട്ട് കുത്തി
കുരപ്പിക്കുന്നതുപോലെ ദിവസവുംകുരപ്പിച്ച് രസിക്കുന്നതു കാണുന്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
ഇടയ്ക്ക് ഒരു സിന്ഡിക്കേറ്റു പത്രം അദ്ദേഹത്തിന് മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ഒരു എല്ലിന് കഷണം
കൊടുക്കാന്‍ പോകുന്നെന്ന് എഴതിക്കണ്ടു.
താങ്കളുടെ അവകാശത്തിനു വേണ്ടി നിരന്തരം കുരക്കുന്ന മാധവന്‍കുട്ടി സഖാവിന് പേ ഇളകുന്നതിനു മുമ്പ് അതെങ്കിലുംകൊടുത്ത് നാട്ടു കാരെ രക്ഷിക്കണമെന്ന് താണുവീണ്കേണ് ഞങ്ങള്‍ അങ്ങയോട് യാചിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
സമകാലിക സംഭവങ്ങളില്‍ ഇനിയും പ്രതികരിക്കുക !! ആശംസകള്‍ !!
Post a Comment