എടോ രാജേന്ദ്ര, താന്‍ ഏതു നാട്ടുകാരനാടോ, അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണീരല്ല
രക്തം വന്നാല്‍ പോലും അലിയുന്ന മലസ്സല്ലടോ ഞങ്ങടെ. അമ്മയുടെ മുന്‍പില്‍ വച്ച്
മക്കളെ വെട്ടിക്കൊല്ലുന്ന ഞങ്ങടെ മനസ്സ് അലിയുമെന്ന് തന്നോട് ആരാ പറഞ്ഞത്.
താന്‍ ബൈബിള്‍ വായിച്ചിട്ടുണ്ടൊ? അതില്‍ സഖാവ് ക്രിസ്തു എന്താണ് പറഞ്ഞിരിക്കു
ന്നത്. നീ എന്‍െറ വചനത്തെ കേട്ടാല്‍ മതി,പ്രവര്‍ത്തിയെ കാണണ്ട എന്നാണ്.
ആ നിയമം കേരളത്തിലും ബാധകമാണ് കേട്ടോ..
സഖാവ് അഭിമന്യു. ആരക്കുഴ ബ്ലോഗ്.കോം
Showing posts with label രാഷ്ട്രീയ ഭീകരത. Show all posts
Showing posts with label രാഷ്ട്രീയ ഭീകരത. Show all posts
Monday, August 25, 2008
Subscribe to:
Posts (Atom)